tag:blogger.com,1999:blog-5012334771395545139.post4835387330764572107..comments2024-02-07T10:14:46.940-08:00Comments on ബ്ലൊഗ്ഗൈന് വില്ല Bloggain Villa: അയ്യപ്പസ്വാമിയുടെ നൈഷ്ഠികബ്രഹ്മചര്യം - ആരുടെ ചുമതല?Sukumarcanadahttp://www.blogger.com/profile/17652368946447617007noreply@blogger.comBlogger12125tag:blogger.com,1999:blog-5012334771395545139.post-4326902926360573502018-11-12T15:34:06.703-08:002018-11-12T15:34:06.703-08:00ക്ഷേത്രം ISO 9000- കലാകൌമുദി
https://drive.google....ക്ഷേത്രം ISO 9000- കലാകൌമുദി
https://drive.google.com/file/d/0Bznlf5vp9c60eHNrbUgzQ0M5N28/view?usp=sharing
Sukumarcanadahttps://www.blogger.com/profile/17652368946447617007noreply@blogger.comtag:blogger.com,1999:blog-5012334771395545139.post-3547645477400710872018-11-12T15:32:17.955-08:002018-11-12T15:32:17.955-08:00ഇപ്പോഴേ വായിച്ചുള്ളൂ. ശരിയാണ്. വൈദ്ധ്യതയാണ് നമ്മുട...ഇപ്പോഴേ വായിച്ചുള്ളൂ. ശരിയാണ്. വൈദ്ധ്യതയാണ് നമ്മുടെ സംസ്കാരത്തിന്റെ ശക്തി. വിഗ്രഹ പൂജയുടെ കാര്യത്തില്‍ ചില നിയമങ്ങള്‍ ഉള്ളത് പൂജിക്കുന്നവര്‍ക്കും അനുവാചകര്‍ക്കും വേണ്ടിയാണ്. ദേവതയ്കായല്ല. അത് അമൃതാനന്ദമയി അമ്മ പറഞ്ഞതുപോലെയാണ്. പരബ്രഹ്മം കടലിലെ മീന്‍ ആണെങ്കില്‍ അമ്പലത്തിലെ ദേവത ചെറിയൊരു പാത്രത്തില്‍ ണം വളര്‍ത്തുന്ന മീനാണ്. കടലിലെ മീനിന്റെ വിശാലത പാത്രത്തിലെ മീനിനുണ്ടാവാന് വയ്യ. ആ മീനിനെ വളര്ത്തുന്നവന് തന്നെ സ്വയം വെള്ളം മാറ്റണം, ഭക്ഷണം നല്കയും വേണം. അവയാണ് ആചാരങ്ങള്‍ ....അതില്‍ മാറ്റങ്ങള്‍ വന്നാല്‍ മീനിനു പകരം തവളയാവും വളരുക! ഞാന്‍ പണ്ട് എഴുതിയ "ക്ഷേത്രം ഐസോ 9000 ലേഖനം വായിച്ചിട്ടുണ്ടാവും എന്ന് കരുതുന്നു. ലിങ്ക് വയ്ക്കാം.
Sukumarcanadahttps://www.blogger.com/profile/17652368946447617007noreply@blogger.comtag:blogger.com,1999:blog-5012334771395545139.post-37277463012498913922018-11-09T20:32:54.057-08:002018-11-09T20:32:54.057-08:00Yours is the deepest and all-encompassing analysis...Yours is the deepest and all-encompassing analysis without any roudra-rasam that I have read so far. I wish the Supreme Court justices would read amalyses like yours before passing judgements on such complex issues of faith and the Tantric system of worship that has survived millennia. In the KEraLa discourse that I have been the rasa-s of roudram and bhayanakam and beebhatsam predominate, to talk in aesthetic terms. How can a problem be solved with those kind emotions predominating? Here is a a few para-s that I wrote on the topic:

എന്റെ ഒരു സംശയം എഴുതട്ടെ: പല കാര്യങ്ങളിലും എന്നപോലെ ശബരിമലകാര്യത്തിലും പല വീക്ഷണവിശേഷങ്ങൾ ഇടകലരുകയും പരസ്പരം പ്രതിപ്രവർത്തിയ്ക്കുകയും സംഘർഷത്തിൽ തമ്മിൽ എതിരിടുകയും ചെയ്യുന്നില്ലേ ?

1. ജനാധിപത്യം, ആധുനികത, സയൻസ് , യുക്തിവാദം -- ഈ നാലെണ്ണത്തിന്റെ തർക്കയുക്തിയിലൂടെ നോക്കിയാൽ ചില കാര്യങ്ങൾ വ്യക്തമാകും:-- i. സ്ത്രീകളെ മലകയറാൻ അനുവദിയ്ക്കാത്തതു നിയമപരമായി തെറ്റാണ്. ii. ഈ അമ്പലവും തീർത്ഥയാത്രയും ഒക്കെ പഴഞ്ചനല്ലേ ? iii. ഈശ്വരൻ എന്ന ഒരു ഭൗതികാതീത യാഥാർഥ്യം നിലനിൽക്കുന്നില്ലാത്തതിനാൽ, അയ്യപ്പനും വിഗ്രഹാരാധനയും ഈ അശുദ്ധിവിവാദവും ഒക്കെ ശുദ്ധ ഭോഷ്കാണ്. iv. ഇത്തരം വിവാദത്തിനു ചെലവിടുന്ന സമയം ഉപയോഗിച്ച് വിശ്വാസം, തീർത്ഥയാത്ര, അശുദ്ധി, ജ്യോതിഷം തുടങ്ങിയ മരമണ്ടത്തങ്ങളെക്കുറിച്ചു ജനങ്ങളെ ഉദ്ബോധിപ്പിയ്ക്കുകയാണ് നാം ചെയ്യേണ്ടത്.

2. ഭക്തിയുടെ കണ്ണടയിലൂടെ നോക്കിയാൽ ഭക്തിയുള്ളവർക്കെല്ലാം തുല്യ അവകാശമാണ് ഉള്ളത്. ഒരു വിധ ഭേദവും അവിടെയില്ല.

3. വേദാന്തദൃഷ്ട്യാ സ്വന്തം ആത്മാവ് പരമാത്മാവിൽ നിന്ന് വ്യത്യസ്തമല്ല എന്ന അറിവ്, ആ അറിവിന്റെ അനുഭവം ഇവയാണ് ഏറ്റവും പ്രധാനം. അമ്പലം, തീർത്ഥയാത്ര ഇവയൊന്നും ആത്മസാക്ഷാൽക്കാരത്തിന് അനുപേക്ഷണീയമല്ല. ഒരുപക്ഷേ അവ വിഘാതവും ആകാം.

4. തന്ത്രദൃഷ്ടിയിലൂടെ നോക്കുമ്പോൾ അതാത് അമ്പലത്തിന്റെ തന്ത്രി, പൂജകൻ, ഭക്തജനസമിതി തുടങ്ങിയവർ പറയുന്നതാവണം കർക്കശമായി നടപ്പാക്കേണ്ടത്. ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, തെറ്റും ശരിയും, ശുദ്ധിയും അശുദ്ധിയും -- ഇവയിലൊക്കെ തന്ത്രസമുച്ചയം തുടങ്ങിയ ഗ്രന്ഥങ്ങളും കീഴ്വഴക്കങ്ങളും പറയുന്നതാണ്, അനുസരിയ്ക്കേണ്ടത്. അമ്പലത്തിന്റെ ദൈനംദിന ഭരണം ഊരാളൻ, തന്ത്രി, പൂജകർ ജ്യോതിഷികൾ, എന്നിവരാണ് നടത്തേണ്ടത്. അതിൽ കോടതി, ഭരണകൂടം, അവിശ്വാസികൾ, അന്യമതക്കാർ എന്നിവർക്കൊന്നും ഒരാവകാശവും ഇല്ല. കാലവിശേഷമനുസരിച്ച് അതിൽ മാറ്റം വരും, പക്ഷേ അതിൽ പരമാധികാരം ഭരണകൂടത്തിനില്ല.

ഈ വീക്ഷണകോടികൾതമ്മിൽ വൈരുദ്ധ്യങ്ങൾ നിരവധിയാണ്. ചർച്ചകളിലൂടെ പരമതബഹുമാനത്തോടെ, കൂടിയിരുന്നു പരിഹാരം കാണുകയാണ്, വേണ്ടത്. രൗദ്രരസം ഇല്ലാത്ത ചർച്ചകൾ ഭക്തജനങ്ങൾ നടത്തിയാൽ മാത്രമേ വിജയമുണ്ടാകൂ. ചേരിപ്പോരിൽ മാത്രം വിരുതന്മാരായവർക്ക് ഇതു സാധിയ്ക്കുമോ ?

ഭക്തിയുടെ പേരിൽ ചോരപ്പുഴയൊഴുകിയാൽ ഈ നാടിനോടും ഇവിടുത്തെ മതവിശ്വാസസംഹിതകളോടും വിരോധമുള്ള പല ലോകതലസ്ഥാനങ്ങളിലും വീഞ്ഞുകുപ്പികൾ തുറക്കുന്ന ശബ്ദം നാം കേൾക്കുകില്ലേ ?

DKM KarthaDKMhttps://www.blogger.com/profile/08829335517370895155noreply@blogger.comtag:blogger.com,1999:blog-5012334771395545139.post-37936114948658028902018-10-22T08:08:09.925-07:002018-10-22T08:08:09.925-07:00Thanks Jayanand...
Thanks Jayanand...
Sukumarcanadahttps://www.blogger.com/profile/17652368946447617007noreply@blogger.comtag:blogger.com,1999:blog-5012334771395545139.post-76952795571968353032018-10-21T01:41:38.184-07:002018-10-21T01:41:38.184-07:00Chettan, Excellent write up. Learnt some important...Chettan, Excellent write up. Learnt some important points about Ayyappa Swami ! As others pointed out in the comments above, this should be read by more people.Jayhttps://www.blogger.com/profile/12496224300660187616noreply@blogger.comtag:blogger.com,1999:blog-5012334771395545139.post-12240158358613711152018-10-14T18:32:44.639-07:002018-10-14T18:32:44.639-07:00Thanks Basheer. Thanks Basheer. Sukumarcanadahttps://www.blogger.com/profile/17652368946447617007noreply@blogger.comtag:blogger.com,1999:blog-5012334771395545139.post-89057178728457700122018-10-14T18:32:15.608-07:002018-10-14T18:32:15.608-07:00Thanks dear!Thanks dear!Sukumarcanadahttps://www.blogger.com/profile/17652368946447617007noreply@blogger.comtag:blogger.com,1999:blog-5012334771395545139.post-12285130740198206562018-10-14T18:31:46.771-07:002018-10-14T18:31:46.771-07:00Thanks!Thanks!Sukumarcanadahttps://www.blogger.com/profile/17652368946447617007noreply@blogger.comtag:blogger.com,1999:blog-5012334771395545139.post-45701018492620904832018-10-13T03:53:23.494-07:002018-10-13T03:53:23.494-07:00Sukumar, very thoughtful and thorough document on ...Sukumar, very thoughtful and thorough document on Indian philosophical approach on religion and religious believes. For people who need to understand this concept, they need to remove the blockages in their mind first. Secondly, they need to acknowledge and respect the ignorance of their own limitations of the knowledge of human mind. I encourage you to publish the article in Kalakaumudi or Mathrubhumi weekly. More people should read this. And, congratulations for the excellent article on the issue. BasheerMuhammed Basheerhttps://www.blogger.com/profile/02033280619626387748noreply@blogger.comtag:blogger.com,1999:blog-5012334771395545139.post-71797388862807882492018-10-12T21:24:59.839-07:002018-10-12T21:24:59.839-07:00Great writing that help to understand difference b...Great writing that help to understand difference between devatha and daivam. This makes more sense what Krishna says.Get his shelter supreme god.Manjula Rajeevhttps://www.blogger.com/profile/02527618125989254405noreply@blogger.comtag:blogger.com,1999:blog-5012334771395545139.post-82059020006241601262018-10-12T15:32:58.604-07:002018-10-12T15:32:58.604-07:00Excellent....Excellent....bhattathirihttps://www.blogger.com/profile/09142082349506392967noreply@blogger.comtag:blogger.com,1999:blog-5012334771395545139.post-24282664842395650872018-10-12T08:27:31.038-07:002018-10-12T08:27:31.038-07:00A well reasoned assessment on the issue.A well reasoned assessment on the issue.kcs nairhttps://www.blogger.com/profile/06205591340521039977noreply@blogger.com