tag:blogger.com,1999:blog-5012334771395545139.post4621578073021362052..comments2024-02-07T10:14:46.940-08:00Comments on ബ്ലൊഗ്ഗൈന് വില്ല Bloggain Villa: പൂര്‍ണ്ണവിരാമം.Sukumarcanadahttp://www.blogger.com/profile/17652368946447617007noreply@blogger.comBlogger12125tag:blogger.com,1999:blog-5012334771395545139.post-21078442432365082892014-03-14T16:18:36.843-07:002014-03-14T16:18:36.843-07:00പ്രീയപ്പെട്ട സുകുമര്ജി,
ഗുരുദേവന്റെ കലത്തെ ആവശ്...പ്രീയപ്പെട്ട സുകുമര്ജി,

ഗുരുദേവന്റെ കലത്തെ ആവശ്യം അതായിരിന്നു. ആവശ്യം അനുസരിച്ചാണല്ലോ മഹാത്മാക്കള്‍ കര്‍മ്മ നിരതരാകുക; അവര്‍ക്കു കര്‍മ്മം ചെയ്യേണ്ടതില്ലാ, ഒന്നും നേടേണ്ടതായും ഇല്ല; എങ്കിലും അവര്‍ കര്‍മ്മം ചെയ്യുന്നു. മറ്റുള്ള ചരാചരങ്ങള്‍ക്കായി. ഔം നമഃ ശിവായ.
Udayabhanu Panickarhttps://www.blogger.com/profile/04192202418580420050noreply@blogger.comtag:blogger.com,1999:blog-5012334771395545139.post-14613864495476919702014-03-14T07:10:10.727-07:002014-03-14T07:10:10.727-07:00സന്തോഷം, മധുരാജ്.
'വിശ്വാസം' എന്ന വാക്കില...സന്തോഷം, മധുരാജ്.
'വിശ്വാസം' എന്ന വാക്കില്‍ എനിക്കത്ര വിശ്വാസം പോര !

ഇപ്പോള്‍ എവിടെയാണ് ?..Sukumarcanadahttps://www.blogger.com/profile/17652368946447617007noreply@blogger.comtag:blogger.com,1999:blog-5012334771395545139.post-79021667959996509862014-03-14T01:28:11.410-07:002014-03-14T01:28:11.410-07:00"വിശ്വസിക്കാനുള്ള കഴിവ്" വിശ്വസിക്കുന്ന ..."വിശ്വസിക്കാനുള്ള കഴിവ്" വിശ്വസിക്കുന്ന ആളുടെ ഒരു കഴിവല്ലേ, സർ ?
ജഡപദാർഥങ്ങൾക്കുള്ള പലതരം ശക്തികൾ പോലെ, shear strength ഒക്കെ പോലെ.
അദ്ഭുതത്തോടെ, അതിലേറെ സന്തോഷത്തോടെ വായിച്ചു സാറിന്റെ ഈ ലേഖനം.
ദീർഘദണ്ഡനമസ്കാരം .
86-90 ബാച്ച് ആർക്കിടെചരൽ എന്‍ജിനീയറിംഗ് - applied mechanics lab സാറിന്റെ student ഞാൻ. appointment എടുക്കാതെ റൂമിലേക്ക് സംശയവും കൊണ്ടു വരാനുണ്ടായിരുന്ന അന്നത്തെ സ്വാതന്ത്ര്യം ഉപയോഗിച്ചാണ് , blOgil കയറി കമന്റ് എഴുതിയത്.
P.C.MADHURAJhttps://www.blogger.com/profile/16019050948510802081noreply@blogger.comtag:blogger.com,1999:blog-5012334771395545139.post-90104482666331158902014-03-13T20:26:12.132-07:002014-03-13T20:26:12.132-07:00ഹരി ഓം, പണിക്കര്‍ ചേട്ടന്,
അഭിപ്രായങ്ങള്‍, പതിവുപ...ഹരി ഓം, പണിക്കര്‍ ചേട്ടന്,
അഭിപ്രായങ്ങള്‍, പതിവുപോലെ നമസ്കാരത്തോടെ ഞാന്‍ സ്വീകരിക്കുന്നു. നാറാണന്‍ കുറവനെ പ്പറ്റി എന്റെയടുക്കല്‍ നേരിട്ട് പറഞ്ഞിട്ടുമുണ്ടല്ലോ.

ഞാന്‍ 'ഈഴവശ്ശിവന്റെ' പരാമര്‍ശം നടത്തിയത് പൊതുവായുള്ള കേട്ടുകേള്‍വി അനുസരിച്ചാണ്. അതുകൊണ്ടാണ് ഞാന്‍ അത് കൊട്ടേഷനില്‍ കൊടുത്തത്. ആദിശങ്കരനു ശേഷം ഭാരതം കണ്ട ഏറ്റവും വലിയ ജ്ഞാനിയാണ് ഗുരുദേവന്. എന്നാല്‍ അദ്ദേഹത്തിന്റെ കാലത്ത് നടക്കാത്ത ചില കാര്യങ്ങള്‍ പ്രായോഗികമായി അമ്മ നടത്തുന്നുണ്ട്. അതാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്.
Sukumarcanadahttps://www.blogger.com/profile/17652368946447617007noreply@blogger.comtag:blogger.com,1999:blog-5012334771395545139.post-77593559831497913232014-03-13T13:24:23.098-07:002014-03-13T13:24:23.098-07:00പ്രീയപ്പെട്ട സുകുമര്ജി,
വളരെ നന്നായിരിക്കുന്നു....പ്രീയപ്പെട്ട സുകുമര്ജി,

വളരെ നന്നായിരിക്കുന്നു. ഞാനും ഒരു അമൃതാനന്ദമയീ ഭക്തനല്ല. (അമൃതാനന്ദമയിയുടെ ഒരു ആദ്യകാല ശിഷ്യനുമായി വളരെ അടുത്തിടപഴകുകയും അതുവഴി ആ മഹതിയെക്കുറിച്ചു വളരെ അറിയാനും ഇടയായി.) വളരെ ബഹുമാനം ഉണ്ട്. എന്റെ ശ്രീമതി പലപ്പോഴും പോകാറുണ്ട്. പലരും (ഭാര്യസഹിതം പലരും) ചോദിച്ചിട്ടും ഉണ്ട് എന്താണു അമൃതാനന്ദമയിയുടെ അടുത്തു പോകാത്തതെന്നും. ഞാന്‍ പറയാറുള്ള മറുപടി "ഞാന്‍ ചെറുപ്രായത്തിലെ ഒരു ഗുരുവിനെ സ്വീകരിച്ചു. ആ മഹാത്മാവു ആ ചെറുപ്രായത്തില്‍ പറഞ്ഞുതന്ന കാര്യങ്ങള്‍, അന്നു ഒട്ടും മനസ്സിലാകാതെയിരുന്ന കാര്യങ്ങള്‍, കാലങ്ങള്‍ക്കു ശേഷം; ചിന്താമണ്ഡലത്തില്‍ ദിവസവും പൊന്തിവരുന്നു, മനസ്സിലാകുന്നു. അവസ്വയം വളിച്ചപ്പെട്ടു തരുന്നു, ഇന്നും. ശ്രീ നാരായണ ഗുരുദേവനെയും ചട്ടമ്പിസ്വാമികളെയും (ഞാന്‍ പിന്തുടരുകയും ബഹുമാനിക്കയും ചെയ്യുന്ന രണ്ടു ആത്മീയചാര്യന്മാരാണിവര്.) ഇനിക്കു പരിചയപ്പെടുത്തിതന്നതും ആ ഗുരുവായിരിന്നു. (ചിന്മയാനന്ദസ്വാമിയേയും, നടരാജഗുരുവിനേയും, ഗുരുനിത്യ ചൈതന്യയതിയേയും സ്വയം പരിചയപ്പെട്ടു. യതി ബന്ധുവായതിനാൽ പരിചയപ്പെടാതെ പറ്റില്ലല്ലോ?) ആ ഗുരുവിനെ ഇനി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലാ" എന്നു. അദ്ദേഹം ആരെന്നു ചോദിച്ചാല്‍; "എന്റെ ഗ്രാമത്തിലുണ്ടായിരുന്ന, പാഠശാലവിദ്യാഭ്യാസം അല്പം പോലും, ഇല്ലാത്ത, എഴുതാനും വായിക്കാനും അറിവില്ലാത്ത; ജീവിതത്തില്‍ (ബാല്ല്യത്തിൽ മാതാപിതാക്കൾ ബലമായിചെയ്തിട്ടുള്ളതൊഴിച്ച്) കുളിച്ചിട്ടില്ലാത്ത, അടുത്തുവന്നാല്‍ നാറും എന്നു പറഞ്ഞു ജനങ്ങളെല്ലാം അകന്നു നില്ക്കുന്ന, എന്നാല്‍ ഞാന്‍ വളരെ അടുത്തു നിന്നു സംസാരിച്ചിട്ടും ഇടപഴകിയിട്ടും ഒരു നാറ്റവും തോന്നാത്ത, മറിച്ചു കോമളമായ നറുമണം അനുഭവപ്പെടുന്ന, അത്മീയനിർവൃതി അനുഭവപ്പേടുന്ന; അരിയാഹാരം കഴിക്കാത്ത, കായ്കനികളും ഇലവര്‍ഗ്ഗങ്ങളും പച്ചയ്ക്ക് ഭക്ഷിച്ചിരുന്ന; നാട്ടുകാരെല്ലാം 'നാറാണന്‍ കുറവന്‍' എന്നു വിളിച്ചിരുന്ന; നൂറില്‍പ്പരം വര്‍ഷങ്ങള്‍ ജീവിച്ചിരുന്ന, ഒരു സുപ്രഭാതത്തില്‍ സമാധിയായി പരബ്രഹ്മത്തില്‍ ലയിച്ച; (രാവിലെ കൂടെ താസിച്ചിരുന്ന ചെറുമകന്റെ മകള്‍ നോക്കുമ്പോള്‍ സുസ്മേരവദനനായി നിശ്ഛലനായി മലര്‍ന്നു കിടക്കുന്നതു സമാധിയല്ലെങ്കില്‍ പിന്നെ എന്ത്?) നാരായണന് ആയിരിന്നു" അതെന്നു പറയുകയാണു ചെയ്യുക. അദ്ദേഹമായിരിന്നു എന്റെ ഗുരു, അദ്ദേഹമാണെന്റെ ഗുരു, എന്നെന്നും.

സുകുമാര്‍ജി എഴുതിയ (പുസ്തകത്തെക്കുറിച്ച്) കാര്യങ്ങള്‍ മിക്കതും ആയിരിന്നു പുസ്തകം ചര്‍ച്ചാ വിഷയം ആയപ്പോഴും പുസ്തകം വായിച്ചപ്പോഴും എന്റെ മനസ്സില്‍ തോന്നിയതും. "റ്റൂ ഗുഡ് റ്റു ബി ട്രൂ" ആയ ഭാഗങ്ങള്‍ ചേര്‍ക്കപ്പെട്ടവയും ആണെന്നതിനുള്ള തെളിവുകള്‍ ഇപ്പോള്‍ വെളിയിൽ വരുന്നുണ്ടല്ലോ? പുസ്തകത്തിനു പിന്നില്‍ ഒരു എഡിറ്റര്‍ അല്ല കൂലിയെഴുത്താളുതന്നെ ഉണ്ടായിരിന്നു എന്നും വാര്‍ത്ത വെളിയില്‍ വന്നിരിക്കുന്നു.

പിന്നെ ഒരു കാര്യം സൂചിപ്പിക്കട്ടെ; ശ്രീനാരായണ ഗുരുദേവന് "ഈഴവശ്ശിവനെ" പ്രതിഷ്ടിച്ചിട്ടില്ല. ഗുരുദേവന് പ്രതിഷ്ടിച്ചതു് (അതെപ്പറ്റി ചോദിച്ച്പ്പോള്‍ പറഞ്ഞ മറുപടീ) "നാം നമ്മുടെ ശിവനെയാണു പ്രതിഷ്ടിച്ചത്" എന്നാണു. “നമ്മുടെ ശിവനും” “ഈഴവശ്ശിവനും” തമ്മിൽ വളരെ വ്യത്യാസം ഉണ്ടല്ലോ. ഗുരുദേവന് ജനിക്കുന്നതിനും മുമ്പു തന്നെ "ഈഴവശ്ശിവനെ" പ്രതിഷ്ടിച്ചു കഴിഞ്ഞിരിന്നു, മറ്റൊരാൾ. ആ "ഈഴവശ്ശിവനെ" ചിലര്‍ ഗുരുദേവന്റെ തലയില്‍ പ്രതിഷ്ടിക്കുകയാണുണ്ടായതു്, ചിലരുടെ കാര്യസാദ്ധ്യത്തിനു വേണ്ടി.
Udayabhanu Panickarhttps://www.blogger.com/profile/04192202418580420050noreply@blogger.comtag:blogger.com,1999:blog-5012334771395545139.post-76275666001109319322014-03-11T14:31:48.704-07:002014-03-11T14:31:48.704-07:00"ആത്മീയതയില്‍ താല്‍പ്പര്യമുണ്ടെകിലും ഒരു ഗുരു..."ആത്മീയതയില്‍ താല്‍പ്പര്യമുണ്ടെകിലും ഒരു ഗുരുവിനും മുന്നില്‍ സര്‍വ്വാത്മനാ സമര്‍പ്പിക്കാന്‍ എന്നിലെ അഹന്ത എന്നെ അനുവദിക്കുന്നില്ല. എന്നാല്‍ എല്ലാ മഹാത്മാക്കളേയും ബഹുമാനിക്കാനും അവര്‍ക്ക് മുന്നില്‍ നമസ്കരിക്കാനും എനിക്ക് സന്തോഷമാണ്." മേലെ ഉദ്ധരിച്ച തങ്കളുടെ വാക്കുകള്‍ എത്ര ശരിയാണ്? എന്റെ എളിയ അഭിപ്രായത്തില്‍ ഇതു തന്നെയല്ലേ "അഹം ബ്രസ്മാമി" "തത്ത്വമസി" എന്ന വാക്കുകളും ? എല്ലാവരിലും നന്മ കാണ്മാനുള്ള ആഗ്രഹം എല്ലാവര്ക്കും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. Chandra Sekharan Menonhttps://www.blogger.com/profile/01891531270448909355noreply@blogger.comtag:blogger.com,1999:blog-5012334771395545139.post-8303335944396948182014-03-11T10:08:56.734-07:002014-03-11T10:08:56.734-07:00"ഗുരുവിനേക്കാള്‍ ഗുരു പകര്‍ന്നുതരുന്ന തത്വത്ത..."ഗുരുവിനേക്കാള്‍ ഗുരു പകര്‍ന്നുതരുന്ന തത്വത്തിലാണ് ഞാന്‍ ചെറുചിരാതുകളില്‍ സത്യത്തിന്റെ തിരി തെളിഞ്ഞു കാണുന്ന"
Sukumarji, it is very informative. After listening Britas interview of Gail on her Book, your logical explanation answered many questions. Thanks a lot.

ChandranAnonymoushttps://www.blogger.com/profile/10553188031788654938noreply@blogger.comtag:blogger.com,1999:blog-5012334771395545139.post-53132415857498202112014-03-11T05:24:25.376-07:002014-03-11T05:24:25.376-07:00Thank you for this great article. I came across it...Thank you for this great article. I came across it via a Facebook Share by one of my friends. I am not a devotee of Amma per se, but I have a cousin who was written off as a "good for nothing", but turned into a wonderful human being just by being admitted to one of her educational institutions. That one transformation is enough for me to acknowledge her power for good. All this hullaballoo only serves to bring her into the limelight as thousands of her supporters rise up in her defense.Sreekala N Nayarhttps://www.blogger.com/profile/02502065767341424274noreply@blogger.comtag:blogger.com,1999:blog-5012334771395545139.post-74867692151496968462014-03-11T00:13:44.701-07:002014-03-11T00:13:44.701-07:00വായിച്ചു ഒത്തിരി നന്ദി . നന്നായി എഴുതിയിരിക്കുന്നു...വായിച്ചു ഒത്തിരി നന്ദി . നന്നായി എഴുതിയിരിക്കുന്നു . പലരും മനപ്പുര്‍വ്വം മറന്നു പോയ പല കാര്യങ്ങളും സര് ചൂണ്ടി കാണിചിരിക്കുന്നു .ഇനിയും ഒരുപാടു നല്ല ആര്‍ട്ടിക്കിള്‍ പ്രതീക്ഷിക്കുന്നു .subeesh mookkuthalahttps://www.blogger.com/profile/10619259766630056038noreply@blogger.comtag:blogger.com,1999:blog-5012334771395545139.post-35507586739181555732014-03-10T23:47:15.247-07:002014-03-10T23:47:15.247-07:00വളരെ ഭംഗിയായി അമ്മ വിഷയം അവതരിപ്പിച്ച ഒരു ആര്‍ട്ടി...വളരെ ഭംഗിയായി അമ്മ വിഷയം അവതരിപ്പിച്ച ഒരു ആര്‍ട്ടിക്കിള്‍. അല്ലെങ്കില്‍ വ്യൂ ഞാന്‍ ഇന്ന് വരെ വായിച്ചിട്ടില്ല. വിക്കാരതിലുപരി വിവേകത്തിനു പ്രാധാന്യം നല്കി അങ്ങ് എഴുതിയ ഈ ലേഖനം പ്രശംസനീയമാണ്. അതിലെ സ്ത്രീയായ അമ്മ ചെയ്ത പൌരോഹിത്യ വിപ്ലവകാര്യങ്ങളെ കുറിച്ച് പറഞ്ഞതൊക്കെ വളരെയധികം ഇഷ്ട്ടപ്പെട്ടു. താങ്കളുടെ തൂലികയില്‍ നിന്നും ഇനിയും നല്ല ചിന്തകള്‍ ഉണരട്ടെ എന്ന് പ്രത്യാശിക്കുന്നു.. RIJESH KUMARhttps://www.blogger.com/profile/00014503857928458999noreply@blogger.comtag:blogger.com,1999:blog-5012334771395545139.post-69716891836307147552014-03-10T22:34:36.164-07:002014-03-10T22:34:36.164-07:00Thanks Kartha ji for your thought provoking observ...Thanks Kartha ji for your thought provoking observation and of course, for your blessings.
Best regards,
SukumarSukumarcanadahttps://www.blogger.com/profile/17652368946447617007noreply@blogger.comtag:blogger.com,1999:blog-5012334771395545139.post-72943597422678127382014-03-09T20:36:44.858-07:002014-03-09T20:36:44.858-07:00Dr. Sukumar-ji, This articles qualifies you to bec...Dr. Sukumar-ji, This articles qualifies you to become an emissary capable of bringing peace among the warring camps. My concern is about our descent into sectarian warfare. Just a few weeks ago, I saw the battling between two factions of the Syrian Catholic Church on the media at a Seminary in KEraLam. In 1972, I saw the battle at the Sri Aurobindo Ashram after the demise of the Mother.

Horrible, horrible -- the first in the name of the Prince of Peace and one of the greatest Yogi-s the world has ever seen.

And now this, developing conflict!!

Schisms are natural, but their degeneration into physical warfare needs to be eradicated. Adi Sankara used the power of persuasive argument to defeat the existing Buddhism of His age.

I am sure your article can do much in the effort to bring peace. DKM KarthaDKMhttps://www.blogger.com/profile/08829335517370895155noreply@blogger.com